വേടന്റെ ആദ്യത്തെ ‘പ്രേമപ്പാട്ട് ‘മോണലോവ’ പുറത്തിയിറങ്ങി, പ്രണയവും വിപ്ലവവും നിറയുന്ന കവിത!
റാപ്പർ വേടന്റെ ആദ്യത്തെ ‘പ്രേമപ്പാട്ട് ‘മോണലോവ’ പുറത്തിയിറങ്ങി.പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ അറസ്റ്റിലായി തെളിവെടുപ്പിന് കൊണ്ട് വന്നസമയത്ത് തന്റെ പുതിയ പാട്ട് റിലീസാവുന്ന കാര്യം വേടൻ മാധ്യമപ്രവർത്തകരോട്
Read More