കാലത്തെ അതിജീവിച്ച ഈണങ്ങൾ : വി. ദക്ഷിണാമൂർത്തി സ്വാമിയെ ഓർക്കുമ്പോൾ
V. Dakshinamoorthy മലയാള ചലച്ചിത്രസംഗീതത്തിന്റെ ചരിത്രത്തിൽ ചില പേരുകൾ കാലത്തിന്റെ അതിരുകൾക്കപ്പുറമാണ്. തലമുറകൾ മാറിയിട്ടും, സംഗീതത്തിന്റെ പ്രവണതകൾ മാറിയിട്ടും, അവ സൃഷ്ടിച്ച ഈണങ്ങൾ ഇന്നും അതേ പുതുമയോടെ
Read More